റാനാ💔 Part-1
(part-1)
റാനാ
10 ആം ക്ലാസ് വരെ അവൾ അവളുടെ വീടിനടുത്തായിട് ഉള്ള സ്കൂൾ ആണ് പഠിച്ചത്.
എന്നാൽ +1 ആയപ്പോ കുറച്ചു അകലെ ഉള്ള സ്കൂളിൽ പഠിക്കാൻ ആഗ്രഹിച്ച അവൾക് ഏറെ ഇഷ്ടമുള്ള സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി.
ക്ളാസ്സ് ഓപ്പൺ ആകുന്നത് ദിവസം ആണ് ഇന്ന് . എന്നും എനിക്കുന്നതിനേക്കാൾ നേരത്തെ തന്നെ ഇന്ന് അവൾ എണീറ്റു
അല്ലെകിൽ ഉമ്മ അവളെ വിളിച്ചു ഉണർത്തേണ്ടിവരും
ഇന്ന് എന്തായാലും അത് ഉണ്ടായില്ല. അങ്ങനെ fresh ആയി അവൾ സ്കൂലേക്ക് പോകാൻ ഇറങ്ങുകയാണ്. “ഉമ്മാ ഞാൻ പോവാണേ ...”
ഉമ്മാക് സലാം പറഞ്ഞു അവൾ ഇറങ്ങി ക്ലാസിൽ പോകാൻ ബസ് കാത്ത് നിൽക്കുകയാണ് . ബസ് വന്നു. കേറി ..
സ്കൂൾ എത്തി…
ക്ലാസിൽ ഫസ്റ്റ് ഡേ ആണല്ലോ..
അവളുടെ പഴയ രണ്ട് മൂന്ന് കൂട്ടുകാരികൾ മാത്രമേ ഉള്ളു ബാക്കി ഉള്ളവർ വേറെ സ്കൂളിൽ ആണ്. ആദ്യ ഡേ ആയത് കൊണ്ട് തന്നെ എല്ലാവരും നേരത്തെ ക്ലാസ്സിൽ എത്തിരുന്നു ബെൽ അടിച്ചു 10 മിനിറ്റ് കഴിഞ്ഞപ്പോ
“ടീച്ചർ…”
എന്ന് ഒരു വിളി
എല്ലാവരും തിരിഞ്ഞു നോക്കി റാനയും നോക്കി. റാനാ എവിടെയോ കണ്ട മുഖം എന്ന് പറയുമായിരുന്നു പെട്ടന് ആണ് ഓർമ വന്നത് ..അവൾ ഒന്നു ഞെട്ടി..... !!
ഇത് റമീസ് അല്ലെ ഇവൻ എങ്ങനെ ഇവിടെ അവൾ അവനെ നോക്കാതെ ടീച്ചറെ പെട്ടന് നോക്കി.
ടീച്ചർ: “ആദ്യ ദിവസം നേരത്തെ വരണം എന്ന് ഒന്നുമില്ലേ..?!”
“ഇനിമേലാൽ ഇത് ആവർത്തിക്കരുത്.”
ഇത് പറഞ്ഞു റമീസിനെ ക്ലാസിൽ കേറാൻ പറഞ്ഞു. അങ്ങനെ ക്ലാസ് തുടങ്ങാൻ പോകാന്. അവൻ റാനയെ കണ്ടില്ല.അവൻ പെൺകുട്ടികളെ ഭാഗത്തു നോക്കില്ല. ടീച്ചർ ആദ്യം ടീച്ചറിനെ പരിജയപെടുത്തി. Yenit ഓരോരുത്തരുടെ നെയിം ചോയ്ക്കാൻ തുടങി. അദ്യം ബോയ്സിന്റെ ഭാഗതന്ന് ആണ് തുടങ്ങിയത് എന്നിട്ട് ഗേൾസിന്റെ നെയിം പറയാൻ തുടങി. തേർഡ് ബഞ്ചിൽ ആണ് റാനാ ഇരുന്നത് അവിടെ എത്തി. അടുത്ത നെയിം പറയേണ്ടത് റാനായാണ്. അവൾ പതിയെ yenit പേര് പറയാൻ തുടങി. എന്റെ നെയിം റാനാ അങ്ങനെ അവളെ പരിജയ പെടുത്തി. റാനാ നെയിം പറയാൻ എണീറ്റപ്പോൾ ആണ് അവൻ അവളെ കണ്ടത്. പെട്ടന് കണ്ടപ്പോ റമീസ് ഒന്നു ഞെട്ടി. അവൻ ചാടി എണീറ്റു. ടീച്ചർ ചോയ്ച്ചു
“നിനക്ക് എന്താ വേണ്ടേ..?!”
അവൻ പറഞ്ഞു “ഒന്നുല്ല ടീച്ചറെ…”
അവൻ അവളെ തന്നെ നോക്കി കൊണ്ട് ഇരുന്നു. അങ്ങനെ ക്ലാസ്സ് ഇന്റർവെൽ ടൈം ആയി. റാനാ ഫ്രണ്ട്സനേം കൂട്ടി ക്ലാസ്സിന് പുറത്ത് ഇറങ്ങി. അവൾ അങ്ങനെ കൂട്ടുകാരിം ആയിട്ട് നടക്കുവായിരുന്നു അപ്പോഴാണ് പുറകിന്ന് ഒരു വിളി കേട്ടത്
“റാനാ…”
അവൾ തിരിഞ്ഞ് നോക്കി റമീസ് ആണ് വിളിച്ചത് അവൾ പെട്ടെന്ന് തിരിഞ്ഞ് അവനെ മൈൻഡ് ചെയ്യാതെ നടന്നു . അവൻ പുറകിന്ന് നടന്. അവൾ മൈൻഡ്
ചെയ്തില്ല. ബെൽ അടിച്ചു എല്ലാരും ക്ലാസ്സിൽ കയറി ടീച്ചർ വന്നില്ല . അവൻ എണിട്ട് റാനായുടെ അടുത്ത പോയിട്ട് ചോയ്ച്ചു
“ഹലോ.. എന്നെ അറിയാമോ…?!!”
അവൾ ഒന്നും മിണ്ടിയില്ല. വീണ്ടും അവൻ ചോയ്ച്ചു
“ന്താ ഒന്നും പറയാതെ എന്നെ അറിയില്ലേ…?”
റാനാ “ഇല്ല ..”
എന്ന് മറുപടി നൽകി
അവൻ അത് വളരെ വിഷമമായി. അവൻ പിന്നെ അവിടെ നിന്നില്ല സീറ്റിൽ വന്നിരുന്നു അപ്പോഴേക്കും ക്ലാസിൽ സർ വന്നു. അവൻ അന്ന് മുഴുവനും മൂഡ് ഓഫ് ആയിരുന്നു. ക്ലാസിൽ ഇടക്കൊക്കെ ബഹളം ഉണ്ടാകുന്ന സ്വഭാവം ആണെന്ന് ഒരു ക്ലാസ്സ് കൊണ്ട് എല്ലാർകും
മനസിലായി. എനാൽ റാനായുടെ മറുപടി കേട്ട അവൻ അന്ന് ഫുൾ സൈലന്റ് ആയിരുന്നു. അങ്ങനെ വൈകിട്ട് ആയപ്പോ school കഴിഞ്ഞു എല്ലാവരും ബസ് സ്റ്റോപ്പിൽ നിക്കായിരുന്നു. റാനാടെ കൂട്ടുകാരികൾ അവളുടെൽ പറഞ്ഞു നീ എന്തിനാ അവനെ അറിയില്ലെന്ന് പറഞ്ഞ അവൾ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും വന്നു. റാനാ കേറിയ അതേ ബസിൽ തന്ന റമീസ് കയറി അവളുടെ അടുത്തണ് അവൻ നിന്നത്. പക്ഷെ അവൻ അവളെ വീണ്ടും വിളിച്ചേകിലും അവൾ നോക്കില്ല. റാനാ അങ്ങനെ വിട്ടിൽ എത്തിഫ്രഷ് ആയി ഫുഡ് ഒകെ കഴിച് അങ്ങനെ ഇരിക്കാന്. അവളുടെ മനസ് മുഴുവൻ അവൻ ആണ്. അവനെ മൈൻഡ് ചെയ്യാത്തതിൽ ഉള്ള കുറ്റബോധം ...
അങ്ങനെ പിറ്റേദിവസം ആയി. അവൾ സ്കൂളിൽ പോകാൻ റെഡി ആകുകയാണ് അവൾ ബസ് കേറി ക്ലാസിലോട് നടന് വരുകയാണ്ക്ലാസിൽ കേറിയതും റമീസും ഫ്രഡ്സ് ക്ലാസിൽ ഉണ്ട്. അവൾ ക്ലാസിൽ കേറി ആദ്യം നോക്കിയത് അവനെ ആണ്. അവൾ നോക്കിയത് കണ്ടപ്പോഴാണ് റമീസിന് കുറച് ആശ്വാസം ആയത്. ഇന്റർവെൽ ടൈം ആയപ്പോ റമീസ് അവളെടുത് പോയിട്ട്
“നിനക്ക് എന്നെ അറിയില്ലേ”
എന്ന് ഒന്നുടെ ചോയ്ച്ചു.
അപ്പോ റാനാ പറഞ്ഞു : “അറിയാം..”
റമീസ് : “ഓഹ് എന്നിട്ട് ആണോ എന്നെ അറിയില്ലാന്ന്പറഞ്ഞത്.”
റാനാ : “അത് പിന്നെ….”
ഒരു കള്ള ചിരിയാലേ അവൾ ക്ലാസ്സിലേക് ഓടി.
ഇത് കണ്ടോണ്ട് വന്ന അവന്റെ ഫ്രഡ്സ് ഒകെ ചോയ്ച്ചു
“അവൾ ആയിട്ട് കമ്പനി ആയോ. മം നടക്കട്ടെ അപ്പോ നീ ഇനി ഇവളെ ആണോ നോക്കണേ .. അപ്പോ നിന്റെ മറ്റേ പെണ്ണോ? അവളെ നീ തേച്ചോ?”
എന്നൊക്കെ ഫ്രഡ്സ് ചോയ്ക്കാൻ തുടങ്ങി.അപ്പോഴാണ് റമീസ് പറയുന്നത്
“എടാ ആ പെണ്ണ് ആരാന്ന് അറിയോ...!!”💔
To be continued
Story copied from ig ac : ri_n_si__

Comments
Post a Comment