Posts

ഡയറി part-2

Image
Part-2 ഒരു പൊട്ടി കരച്ചിൽ അവൾ അത്രയും ഇല്ലായിരുന്നു അമ്മയെയും- ക്കാൾ ഉപരി അവൾ ഏട്ടനെ ഏറ്റവും സ്നേഹിച്ചിരുന്നു എന്നാണ്. നിർത്തിയപ്പോൾ അവൻ പറയാൻ വാക്കുകൾ അവൾ അത്രയും പറഞ്ഞതിലും അവൻ കണ്ടത് അച്ഛനും അവൻ പിന്നെ അമ്മയോട് ചോദിച്ചു ആ ഡയറി വാങ്ങി വായിച്ചു നോക്കി അതിലൂടെ തന്നെ മനസ്സിലായി. അവനെ എത്രമാത്രം അവളുടെ ഹൃദയത്തിൽ പതിഞ്ഞുവെന്ന്. "അല്ലടാ ഇങ്ങനെ നിന്നാ മതിയോ ചെറുക്കന്റെ വീട്ടുകാര് വരാറായി " അതെ കാര്യങ്ങളെല്ലാം അറിഞ്ഞവൻ തന്റെ അനിയത്തിയുടെ ഹൃദയം കീഴടക്കിനെ കാണാൻ പോയി പിന്നെ അവൻറെ വീട്ടിലും എല്ലാം തീരുമാനിച്ചുറപ്പിച്ച് പെങ്ങളോട് പറയുമ്പോൾ അവൻ സന്തോഷത്തിന് ഉപരിസമാധാനം ആയിരുന്നു. ഇന്ന് തൻറെ അനിയത്തി പെണ്ണിൻ കല്യാണമാണ് എല്ലാവരും മനസ്സ് അറിഞ്ഞ് അനുഗ്രഹിച്ച കല്യാണം എല്ലാത്തിനും ഉപരി ഒരു ഡയറി പ്രണയത്തിൻറെ അവസാനവും. 💔 ഒരു ജീവിത ബന്ധത്തിൻറെ തുടക്കവും❤️ End🫡

ഡയറി part-1

Image
    Part-1 വീട്ടിലെത്തിയപ്പോൾ മുതൽ ആകെ ഒരു നിശബ്ദത സാധാരണ തന്നെ കാണുമ്പോൾ ഓടി വരാറുള്ള അനിയത്തി പെണ്ണ് മുറിയിൽ ഒറ്റയ്ക്കിരിക്കുന്നു. വീട് ആകെ ഒന്ന് ഉറങ്ങിയത് പോലെ അവസാനം അവൻ രണ്ടും കൽപ്പിച്ച് അമ്മയോടും  അച്ഛനോടും കാര്യം തിരക്കി. അമ്മ പറഞ്ഞത് കേട്ട് അവൻ ശരിക്കും ഞെട്ടി: അതെ തന്റെ കുഞ്ഞ് പെങ്ങൾക്ക് ഒരു പ്രണയമുണ്ട് പോലും.  21  തികഞ്ഞിട്ട് രണ്ടുമാസം ആയതേയുള്ളൂ ഇതുവരെ അവളുടെ കാര്യങ്ങൾ ഓരോന്നും ചോദിച്ചറിഞ്ഞത് ഞാനാ ഇപ്പോ ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ഒരാങ്ങള എന്ന സ്ഥാനത്ത് അവൻ ചിന്തിച്ചു തന്നെക്കാൾ ഏഴ് വയസ്സിനു താഴെ പ്രായമുള്ള അവൾ ഒരു അനിയത്തി എന്നതിലുപരി മോളായിട്ട് അവൻ വളർത്തി എന്നിട്ടും ഇങ്ങനെ ഒരു കാര്യമുണ്ടായിട്ടവൾ എന്നോട് പറഞ്ഞില്ല എന്നോർത്ത് വിഷമിച്ചു. പിന്നൊന്നും നോക്കിയില്ല രണ്ട് കൽപ്പിച്ച് അവളുടെ മുറിയിലേക്ക് ചെന്നു കണ്ടു ഒരു മൂലയിൽ ചുരുണ്ടുകൂടി ഇരിക്കുന്നവളെ നടന്ന് അവളുടെ അടുത്തേക്ക് ചെന്നു എഴുന്നേൽപ്പിച്ച് അമ്മയിൽ നിന്ന് കേട്ട കാര്യങ്ങൾ അവളോട് ചോദിച്ചു. എന്നാൽ ആ അനിയത്തി പെണ്ണിന്റെ മറുപടി കേട്ടു അവൾ ശരിക്കും തളർന്നു. അവൾ പറഞ്ഞു തുടങ്ങി. 'ഏട്ടൻ അറിയോ ആ ഡയറി കിട...

വിധി Part-1

Image
  Part-1 അനൂ ... അനു ആ ഇതാ വരുന്നു .. കണാടി ഒട്ടിച്ച കറുത്ത പൊട്ട് അവൾ തൊട്ടു എന്നിട്ട് അവളെ ഒന്ന് നോക്കി ... “ആ സുന്ദരി ആയിട്ടുണ്ട്....” “നീ തുറക്കുന്നുണ്ടോടി എത്ര നേരായി വിളിക്കുന്നു ...” “ആ ഇതാ വരുന്നു ചേട്ടായി ...” അതും പറഞ്ഞ് അവർ വതിൽ അടുത്തേക്ക് പോയി എന്നിട്ട് വാതിൽ തുറന്നു . “എന്താടി വാതിൽ തുറക്കാൻ ഇത്ര പ്രയാസം..?!” “ഒരുങ്ങുകയായിരുന്നു അതുകൊണ്ടാ തുറക്കാഞ്ഞേ...” “മ്മ്... സുന്ദരി ആയിട്ടുണ്ടല്ലോ ന്റെ അനു കൂട്ടി ....” “ഞാൻ അല്ലെങ്കിലും മൊഞ്ച് അല്ലേ... vinu എട്ടായി...”  “അണല്ലോ നീ എന്റെ അനിയത്തി കുട്ടി അല്ലെ... അപ്പൊ ... ആ മൊഞ്ച് ഉണ്ടവും” ചുവന്ന സിമ്പിൾ ഗൗൺ ആണ് വേശം പിന്നെ നല്ല കുപ്പിവളകളും ... കറുത്ത പൊട്ടും “ആരും കണ്ണ് വെക്കാതിരിക്കട്ടെ... “ “എട്ടായി ഫുഡ് എടുത്തു വെച്ചിട്ടുണ്ട് അത് കഴിച്ചിട്ട് സ്കൂളിൽ പോകാവൂ...” “ഒക്കെ...”. അത് പറഞ്ഞു ഞാൻ എട്ടായിയുടെ കവിളൽ ഒരു മുത്തം കൊടുത്തു ... എന്നിട്ട് ഫുഡ് കഴിച്ചു.. ഇനി ഞാൻ എന്നെ കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തരാം എന്റെ പേര് Anusree എല്ലാരും ന്നെ Anu എന്നാണ് വിളിക്കാ... ഇപ്പോ +1 ആണ് പഠിക്കുന്നത് ... ഫാമിലി കുറിച്ച് പറയണേ ഇന്ക് അകെ ഉള്ളത്...

തോരാമഴ 🥺 Part-3

Image
  Part-3 ഉപ്പയുടെ വേർപാട് അവരെ മൂന്നുപേരെയും മാനസികമായി തളർത്തി ഓരോ നിമിഷവും ഉപ്പയുടെ ഓർമ്മകൾ അവരുടെ മനസ്സിൽ അലതല്ലിക്കൊണ്ടിരുന്നു പൊന്നു പ്ലസ് ടു കഴിഞ്ഞു ഇനിയെന്ത് എന്ന വലിയ ചോദ്യത്തിന് മുന്നിൽ അവൾ ആശ്ചര്യത്തോടെ നിന്നു ഉപ്പയുടെ ആഗ്രഹം പോലെ പഠിച്ച നല്ല ഒരു ജോലി അവൾക്ക് വാങ്ങണം എന്നതായിരുന്നു അവളുടെ ലക്ഷ്യം ഉമ്മയുടെ പണ്ടത്തെ പോലെയുള്ള സംസാരം എല്ലാം വീട്ടിൽ നിന്ന് ഇല്ലാതായതോടെ ആ വീട്ടിലെ സന്തോഷവും സമാധാനവും എല്ലാം നഷ്ട്ടപ്പെട്ടിരുന്നു തന്റെ പ്രിയതമന്റെ മരണം ഉൾക്കൊള്ളാൻ ഇന്നും കഴിയാതെ ആ ഹൃദയം വിങ്ങികൊണ്ടിരുന്നു. ശാരീരികമായും ഉമ്മ ഏറെ തളർന്നിരുന്നത് കാരണം ഒരു ജൊലിയെ കുറിച്ചൊന്നും ഉമ്മാക്ക് ആലോചിക്കാൻ പോലും കഴിഞ്ഞില്ല കുറച്ച കാലം നാട്ടുകാരും കുടുംബക്കാരും കൂടി എല്ലാം സാമ്പത്തിക സഹായം നൽകിയെങ്കിലും എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ അങനെ അജുവിന് അവരുടെ ഒരു ബന്ധു വിന്റെ കമ്പനിയിൽ ജോലി ശരിയായതോടെ വീട്ടിൽ വീണ്ടും അടുപ്പ് പുകഞ്ഞു വാടി തളർന്ന പൊന്നുവിന്റെ മനസ്സിൽ വീണ്ടും സ്വപ്നങ്ങളുടെ നാമ്പുകൾ മൊട്ടിട്ടു ഉമ്മയുടെ മനസ്സിനെ ആശ്വാസം എന്ന മായാജാലം പതിയെ തലോടി അജുവിന്റെ തുച്ഛമായ ശമ്പളത...

തോരാമഴ 🥺 Part-2

Image
  Part-2 അവരിരുവരും ഫോൺ എടുത്തുകൊണ്ട് കാൾ ലോഗ് നോക്കിയപ്പോൾ ഒരു ഗൾഫ് നമ്പറിൽ നിന്നാണ് കാൾ വന്നത്.. തിരിച്ചു വിളിക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് അവർ നമ്പർ സേവ് ചെയ്തു whatsapp call ഇൽ ആ നമ്പറിൽ കണക്ട് ചെയ്തു.. റിങ് ചെയ്യുമ്പോയെല്ലാം അവരിരുവരുടെയും ഹൃദയം പിടച്ചു കൊണ്ടിരുന്നു. അവർ ഭീതിയോടെ ഹെലൊ എന്ന് പറഞ്ഞു "ഹെലൊ ഞാൻ നിങ്ങളുടെ ഉപ്പയുടെ കൂടെ റൂമിൽ താമസിക്കുന്ന ആളാണ് മക്കളെ ഉപ്പാക്ക് മുന്നേ എന്തെങ്കിലും ശാരീരികമായ അസ്വസ്ഥത ഉണ്ടായിരുന്നോ ? "  എന്നവർ ചോദിച്ചതും മനസ്സിന് തീരെ കട്ടിയില്ലാത്ത പൊന്നു വെമ്പാന് തുടങ്ങി.. "ഇല്ലാലോ കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് മകൻ പറഞ്ഞു എന്താ അങ്കിൾ അങനെ ചോദിച്ചേ ?" "ആണോ...മോനെ ഉപ്പാക്ക് പെട്ടെന്നൊരു നെഞ് വേദന ഞങ്ങൾ റൂമിൽ ഇല്ലാത്ത സമയമായിരുന്നു അത് ഞങ്ങൾ കണ്ടതും ഉപ്പാനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നു " എന്നവർ പറഞ്ഞുതീരുന്നതിനു മുമ്പേ മകൻ "അങ്കിൾ ഉപ്പാക്ക് കുഴപ്പം ഒന്നും ഇല്ലാലോ ?!" ഇത് കേട്ടപ്പോൾ അവർ പറഞ്ഞു "ഇല്ല മോനെ ഡോക്ടർ ചോദിക്കാൻ പറഞ്ഞതായിരുന്നു മുന്നേ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്ന് അതാ ഞാൻ വിളിച്ചു പേടിക്കാനൊ...

റാനാ 💔 Part-8

Image
Part-8  അവരുടെ ആ പ്രണയം അങ്ങനെ നീണ്ടു പോയ്. അവർ രണ്ടാളും ഇപ്പോ 3rd year ആണ്. റാനാക് വിട്ടിൽ കല്യാണം ആലോചിച് തുടങി. റാനാ റമീസിന്റൽ വന്നു പറഞ്ഞു.  റമീസ് പറഞ്ഞു “റാനാ നീ എങ്ങനെങ്കിലും ഒരു 3  ഇയർ പിടിച്ചു നിക്കണം..” റാനാ : “3 വർഷമോ. അയ്നൊന്നും പറ്റുവേന്നു  തോന്നണില്ല. ഉമ്മയും ഉപ്പയും സമ്മദിക്കില്ല…!” റമീസ് “നീ എങ്ങനെങ്കിലും അവരെ സമ്മധിപ്പിക്കണം.”  റാനാ ഒകെ പറഞ്ഞുയെങ്കിലും അവൾക് നല്ല പേടി ഉണ്ട് ഇതെങ്ങനെ ഉപ്പടേൽ  പറയും എന്ന് ഓർത്തു.  രാത്രി ആയപ്പോ ഒരു ചെക്കന്റെ ഫോട്ടോയും kond ഉപ്പ അവളെ അടുത്ത് വന്നു കാര്യങ്ങൾ പറഞ്ഞു  റാനാ നോക്കി  “ഇതാ അനക് ഞങ്ങൾ കണ്ടുപിടിച്ച അന്റെ മണവാളൻ. എങ്ങനെ ഉണ്ടെന്ന് നോക്…?!” റാനാ : “എനിക്ക് കാണണ്ട..” ഉപ്പ് : “നോക് നിനക്ക് ഇഷ്ട്ടയോന്ന്…?!” നാനാ : “വേണ്ട ഉപ്പ എനിക്ക് ഇപ്പോൾ കല്യാണം വേണ്ട…! ഞാൻ പഠിക്കട്ടെ.”  ഉപ്പ : “നീ പഠിച്ചോ നോക്കി ഇടമല്ലോ. കുറയെ കഴിഞ്ഞ്  കല്യാണം നടത്താം.” നാനാ : “വേണ്ട ഉപ്പ എപ്പോഴേ നോക്കി ഇടേണ്ട ടൈം  ആകുമ്പോ ഒകെ സെറ്റ് ആകാം പ്ലീസ്…” പിന്നെ ഉപ്പ ഒന്നും മിണ്ടിയില്ല. നേരെ റൂമിൽ പോയ് ഇരുന്നു. റാനാട...

റാനാ💔 Part-7

Image
  Part-7 കുറേ നിർബന്തിച്ചേൻകിലും ഉമ്മ സമ്മതിച്ചില്ല. കുറച് ദിവസം കഴിയട്ടെ എന്ന് മാത്രം പറഞ്ഞു.  ആ കുറച്ചു ദിവസം പെട്ടന്നു കഴിയാൻ കാത്തിരിക്കുകയാണ് റാനാ. അങ്ങനെ കുറച്ചു ദിവസത്തിന് ശേഷം പോകാൻ റെഡി ആയി നിക്കാണ് റാനാ.  ഇന്ന് എങ്ങനെങ്കിലും  പോയിരിക്കും. അത് മനസ്സിൽ കരുതി ഉമ്മഡെൽ പറയാൻ വന്നപ്പോ ഉടനെ ഉമ്മ പോകാൻ പറഞ്ഞു. ഞാനില്ലാത്ത സന്ദോഷം ആയിരുന്നു റാന ക്.  അങ്ങനെ ഷബീയേം കൂട്ടി  റാന  ഇറങ്ങി. കുറച്ചു കൂടുതൽ ദൂരം ഉണ്ട്. രണ്ട് ബസ് കേറണം റമീസിന്റെ വിട്ടിൽ പോകാൻ. ബസ് ഇറങ്ങി കഴിഞ്ഞ ഒരു 5 മിനിറ്റ് നടക്കാൻ ഉണ്ട്.  അങ്ങനെ നടന്നു..  ഷബിയോട് റാന “ ഷബി ഇനിക്ക് ന്തോ ഒരു ടെൻഷൻ” “ഡിഡി പേടിക്കണ്ട നീ വാ. റമീസിന്റെ വീട് എത്തി.”  ഗേറ്റിന്റെ അവിടെ തന്നെ റാനാ നിക്കാണ്. അങ്ങനെ നികുമ്പോ ആരോ ഗേറ്റ് തുറകുന്നുണ്ടാന്നു മനസിലായി. റാനാക് ടെൻഷൻ ആയി. നോക്കിപ്പോ റാനാടെ കാക ആണ്. റാനാ : “ആഹ് കാക ഇവിടെ ഉണ്ടോ ഞാൻ കരുതി കകൂടെ വിട്ടിൽ ആയിരിക്കും ന്ന്.” കാക : “ഇല്ല ഞാൻ ഇവിടെ ഉണ്ട് ..രണ്ട് ഡേ ആയി വന്നിട്ട് . നാളെ പോകും. നീ എന്താ ഇവിടെ?” റാനാ : “അത് ഞാൻ റമീസിനെ കാണാൻ വന്നതാ.” കാക : “ഓ...