വിധി Part-1



 Part-1


അനൂ ... അനു


ആ ഇതാ വരുന്നു ..


കണാടി ഒട്ടിച്ച കറുത്ത പൊട്ട് അവൾ തൊട്ടു എന്നിട്ട് അവളെ ഒന്ന് നോക്കി ...


“ആ സുന്ദരി ആയിട്ടുണ്ട്....”


“നീ തുറക്കുന്നുണ്ടോടി എത്ര നേരായി വിളിക്കുന്നു ...”


“ആ ഇതാ വരുന്നു ചേട്ടായി ...”


അതും പറഞ്ഞ് അവർ വതിൽ അടുത്തേക്ക് പോയി എന്നിട്ട് വാതിൽ തുറന്നു .


“എന്താടി വാതിൽ തുറക്കാൻ ഇത്ര പ്രയാസം..?!”


“ഒരുങ്ങുകയായിരുന്നു അതുകൊണ്ടാ തുറക്കാഞ്ഞേ...”


“മ്മ്... സുന്ദരി ആയിട്ടുണ്ടല്ലോ ന്റെ അനു കൂട്ടി ....”

“ഞാൻ അല്ലെങ്കിലും മൊഞ്ച് അല്ലേ... vinu എട്ടായി...”

 “അണല്ലോ നീ എന്റെ അനിയത്തി കുട്ടി അല്ലെ... അപ്പൊ ...

ആ മൊഞ്ച് ഉണ്ടവും”


ചുവന്ന സിമ്പിൾ ഗൗൺ ആണ് വേശം പിന്നെ നല്ല കുപ്പിവളകളും ...

കറുത്ത പൊട്ടും

“ആരും കണ്ണ് വെക്കാതിരിക്കട്ടെ... “

“എട്ടായി ഫുഡ് എടുത്തു വെച്ചിട്ടുണ്ട് അത് കഴിച്ചിട്ട് സ്കൂളിൽ പോകാവൂ...”


“ഒക്കെ...”. അത് പറഞ്ഞു ഞാൻ എട്ടായിയുടെ കവിളൽ ഒരു മുത്തം കൊടുത്തു ... എന്നിട്ട് ഫുഡ് കഴിച്ചു..


ഇനി ഞാൻ എന്നെ കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തരാം എന്റെ പേര് Anusree

എല്ലാരും ന്നെ Anu എന്നാണ് വിളിക്കാ...

ഇപ്പോ +1 ആണ് പഠിക്കുന്നത് ... ഫാമിലി കുറിച്ച് പറയണേ

ഇന്ക് അകെ ഉള്ളത് : ന്റെ എട്ടായി ആണ് . 

അച്ചനും അമ്മയും മരിച്ചിട്ട് 4 വർഷമായി അക്സി ഡന്റെ ആയിരുന്നു ....ഞാൻ ഉണ്ടായിരുന്നു....


പക്ഷേ ഞാൻ മാത്രമാണ് രക്ഷപ്പെട്ടെ.. അന്ന് മുതൽ എന്റെ എല്ലാ കാര്യങ്ങളിലും എട്ടായി അണ് നോക്ന്നത് ... ഇന്നേ എൻറെ ഒരു കാര്യത്തിനും കുറവ്വുരുത്തിയിട്ടില്ല ..എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരും ...


ആ ..പേര് vishal ... ഞാൻ vinu എന്നാ വിളിക്കാ... ജോലി ബാംഗ്ലൂരിൽ ഒരു കമ്പനിയുമായിട്ട് ചേർന്ന് ചെയുന്ന ഡിജിറ്റൽ ക്രിയേറ്ററാണ് ... അത് കൊണ്ട് വീട്ടിൽ ഉണ്ടാവും മിക്ക സമയവും പിന്നെ അൾക്ക് കല്യാണ പ്രായം ആയിട്ടുണ്ട് പക്ഷേ മൂപ്പര് സ്മയ്ക്ക്നില്ലാന്ന് .... 26 വയസ്സായി .... നമ്മക് ഒന്ന് എട്ടായിയെ കുടഞ്ഞല്ലോ ...


എട്ടായി ...


എ ?


“അതില്ലേ ..ഇനക് ഒരു കൂട്ട് വേണമായിരുന്നു”


“അതിന് സമയം ആയി ട്ടില്ല ലോ ... സമയം അവുമ്പോൾ എട്ടായി നല്ല അളെ അനുകുട്ടി യ്ക്ക് എട്ടായി കണ്ട് പിടിച്ച് തരും…!!”


“... അയ്യോ.... ഞാൻ അതല്ല ഉദേശിച്ച ..”


“പിന്നെ എന്താണ് അനുകൂട്ടി ഉദ്ദേശിച്ചേ..?!!”


“അത് പിന്നെ ... ന്റെ . dance സ്കൂളിന്റെ അടുത്ത് ഒരു ചേച്ചി... പേര് Nilanjana ... എപ്പോഴും എട്ടായിയെ കുറിച്ച് എപ്പോഴും ന്നോട് ചോയിക്കും ... എന്നെഴും വല്യാ കാര്യ... 

AA Teacher ... നല്ല സുന്ദരി കുട്ടി... എട്ടായിക്ക് ഓളെ ഒന്ന്

നോക്കി കൂടെ ...?!!”

“അഹാ നീ എപ്പോഴാണ് broker പണി തുടങ്ങിയേ ഇതിന് ആണോ നിന്നെ സ്കൂളിൽ വിടുന്നത്.... ?!”

അത് പറഞ്ഞു എട്ടായി ന്റെ ചെവി പൊന്ന് ആക്കി 

“എട്ടായി വേണേൽ മതി ... ഞാൻ പോവുവാ.... “

അത് പറഞ്ഞ് ഓൾ പോയി . . vinu ഓള നോക്കി ഒരു കളള ചിരി ചിരിച്ചു .

. തുടരും..

Copied from ig acc: __ashz_writes 

Comments