റാനാ💔 Part-3
Part-3
“ഞാൻ നിങ്ങളെല് പറഞ്ഞില്ലന്നെ ഉള്ളു. നിങ്ങക് ഷബിനെ അറീലെ ന്റെ വീടിനടുത്തുള്ളആഹ് അറിയാം…”
“അആഹ്!!”
“അവളെ കസിൻ ആണ് ഈ റമീസ്. അവിടെ വന്നിട്ടുണ്ട് അങ്ങനെ കണ്ട് അറിയാം.പക്ഷെ പരിജയോന്നും പെട്ടിട്ടില്ല.”
“ഓഹ് അപ്പോ അവൻ നിന്നോട് ഇഷ്ടാന്നു പറഞ്ഞിരുന്നോ?”
“ഹേയ് ഇല്ലടി അവൻ ഇപ്പോഴാ പറഞ്ഞു. പക്ഷെ ഷബീ ആണെനിക് സൂചനകൾ ഒകെ തന്നിരുന്നു. അതുകൊണ്ടാണ്, അവൻ അദ്യം യേനെ വിളിച്ചപ്പോ ഞാൻ അവനെ മൈൻഡ് ചെയ്യാത്തെ.”
“ആഹ് അതൊക്കെ അവിടെ നോക്കട്ടെ നീ ഇപ്പോ അവൻ എന്ത് മറുപടിയ കൊടുക്കാൻ ഉദ്ദേശിക്കണേ. ?!”
“ആഹ് ഒന്നും തീരുമാനിച്ചില്ല.”
അപ്പോഴേക്കും പുറകിന്ന് ഒരു വിളി കേട്ടു. “റാനാ….”
റമീസ് ആണ് വിളിച്ചത്. അവൾ തിരിഞ്ഞു നോക്കി.
അവൻ ചോയ്ച്ചു “നീ ന്ത് തീരുമാനിച്ചു.”
അവൾ ഒന്നും മിണ്ടില്ലഅവൻ പറഞ്ഞു. “ന്തായാലും എനിക്ക് ഇപ്പോ തന്നെ മറുപടി വേണം.”
അവൾ ഉടനെ പറഞ്ഞു. “എനിക്ക് നിന്നോട് അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. നമുക്ക് നല്ല ഫ്രഡ്സ് ആയി ഇരികാം.”
അത് പറഞ്ഞു അവൾ ബസിൽ കയറി. പിന്നെ രണ്ട് മുന്നിൽ ഡേ റമീസ് സൈലന്റ് ആയിരുന്നു. ഇത് മനസിലാക്കിയ റാനാ റമീസിനെ കണ്ട് പറഞ്ഞു.
“ഹേയ് നീ ന്താ ഇപ്പോ പയങ്കര സൈലന്റ് ആണല്ലോ ന്ത് പറ്റി.”
റമീസ് : “ഹേയ് ഒന്നുല്ലറാനാ ഒന്നുല്ലെന്ന് പറയണ്ട എനിക്ക് അറിയാം. ഞാൻ പറഞ്ഞാലോ നമുക്ക് നല്ല രീതിയിൽ നമ്മുടെ ഫ്രണ്ട്ഷിപ് മുന്നോട്ട് കൊണ്ട് പോകാം. ഇത് കേട്ട റമീസ് ചാടി എണിറ്റു റാനയോടു പറഞ്ഞു...
“റാനാ നീ ന്താ കരുതിയെ നിന്നെ ഞാൻ വെറും ടൈം പാസ്സിന് വേണ്ടി നോക്കിയതാന്നോ. ഒരിക്കലും അല്ല എനിക്ക് നിന്നെ അത്രക്കിഷ്ടാ. നിനക്ക് വേണ്ടി നീ എന്നോട് ഇഷ്ടാന്ന് നീ എപ്പോഴാ പറയാ അത് വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. പിന്നെ നീ പറഞ്ഞത് പോലെ നമുക്ക് നല്ല രീതിൽ ഉള്ള ഫ്രഡ്സ് ആയി തന്നെ മുന്നോട്ട് പോകാം ബട്ട് നിന്നെ എനിക്ക് അപ്പോഴും ഇഷ്ടായിരിയും. നിനക്ക് എന്നോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയാൽ പറയാൻ മടിക്കേണ്ട”
എന്നും പറഞ്ഞു കൊണ്ട് ഒരു ചെറു പുഞ്ചിരിയാലെ റമീസ് ക്ലാസിലേക് പോയി.
…..
അങ്ങനെ അവർ നല്ല രീതിയിൽ ഉള്ള ഫ്രട്ഷിപ് തന്നെ മുന്നോട്ട് കൊണ്ട് പോയി. 1 yr ആയിരിക്കുകയാണ്. ഇപ്പോ രണ്ടാളും +2 ഇൽ ആണ് . റമീസിന്റെ ഉമ്മക് രണ്ട് മക്കളാണ്. മുത്തത് ഇത്തയാണ്. ഇപ്പോ degree last yr. Olk ഒരു നല്ല ബന്ധം ഒത്തുവന്നിട്ട് ഉണ്ട്
രണ്ട് കൂട്ടർക്കും സമ്മതമായത് കൊണ്ട് തന്നെ ഒരു ഡേറ്റ് ഫിക്സ് ആക്കി. റമീസ് ഫ്രഡ്സിനെ ഒകെ വിളിച്ചു തുടങി. അദ്യം വിളിച്ചത് റാനയെ ആണ്. റാനാ വരാം എന്ന് പറഞ്ഞെങ്കിലും ഡേറ്റ് കണ്ട റാനാ പറഞ്ഞു അന്ന് എനിക്ക് വരാൻ കഴിയില്ല ന്റെ മുതുപാടെ മോന്റെ കല്യാണം ആണ് എന്ന്. റാനാ വരുമെന്ന് കരുതി കുറച് ഹാപ്പി ആയിരുന്നു റമീസ്. ഇത് കേട്ടതും ഓന്റെ മൂഡ് പോയ്. ബട്ട് രണ്ട് ആൾക്കും ഇത് വരെ ഒരു കാര്യം അറിയില്ലായിരുന്നു…!!
To be continued..

Comments
Post a Comment