റാനാ 💔 part-4
Part-4
അങ്ങനെ കല്യാണതലേന്ന് ആയിരിക്കുകയാണ്. റാനാ അവളെ മുതുപാടെ വിട്ടിൽ ആണ്. അവൾക് നാളെ റമീസിന്റെ ഇത്തടെ കല്യാണത്തിന് പോകാൻ പറ്റാത്തതിൽ വെഷമം ഉണ്ട്. നാലും അവൾ ഹാപ്പി ആയി നിന്നു.
അങ്ങനെ കല്യാണ ഡേ ആണ് രാവിലെ റെഡി ആയി എല്ലാരും ഓഡിറ്റോറിയം പോകാൻ നിക്കാൻ. നികാഹ് ചെയ്യാൻ പുയാപ്ലയും കുട്ടരും പള്ളിലേക് പോയി. ബാക്കി ഉള്ളോരൊക്കെ ഓഡിറ്റോറിയതിൽ പോകാൻ ഇറങ്ങി റാനാ കാറിൽ കയറി. ഓഡിറ്റോറിയം എത്തി.
അവൾ ഡോർ തുറന്ന് പുറത്ത് ഇറങ്ങി .
മുന്നിലത റമീസ് അവൾ അന്തം വിട്ട് നോക്കി. റമീസ് അതെ പോലെ ആയിരുന്നു. റമീസ് ചോയ്ച്ചു റാനാ നീ വരില്ലെന്ന് പറഞ്ഞിട്ട് നീ വന്നാലോ എനിക്ക് സന്ദോഷം aayi
റാനാ ചോയ്ച്ചു “റമീസ് നീ ന്താ ഇവിടേ. ..?!”
റമീസ് “ആഹ്ഹ ഞാൻ ഇവിടെ ഇല്ലാതെ പിന്നീവടെ പോകാൻ ഇന് ഇന്റെ ഇത്തടെ കല്യാണം അല്ലെ.”
റാനാ : “ഹേയ് ത് അപ്പോ മണവാട്ടി നിന്റെ ഇത്തയ്യാനോഹാ അത് കൊള്ളാല്ലോ മണവാളൻ ന്റെ ഇക്കാകയാണ് ..
“അപ്പോ നമുക്ക് രണ്ട് ആൾക്കും അത് അറിയില്ലെന്ന് അല്ലെ”
“ആഹ് ങ്ങനെ അറിയന നീ നിന്റെ ഇത്താടെ ഫോട്ടോ കാണിച്ചുതാനിരുനെൽ ഞാൻ എൻഗേജ്മെന്റ് പിക് കണ്ട് മനസിലാക്കിയെകിലാർന്നോ.”
“ആഹ് അയ്ൻ ഒന്നും പറ്റില്ല. ആഹ് ന്തായാലും നമ്മൾ ഇപ്പോ ബന്ധുക്കൾ ആയിരിക്കുകയാണ് റാനാ.”
റമീസ് വളരെ സന്തോഷത്തിൽ ആണ്അങ്ങനെ കല്യാണം ഒകെ കഴിഞ്ഞു. അവിടേം തൊട്ട് റാനയുടെ മനസ്സിൽ ഒരു ചാഞ്ചാട്ടം തുടങി. റമീസ് അത് മനസിലാക്കി. പിന്നെ രണ്ട് വീടുകളിലും ഓരോ ചടങ്ങ് വരുമ്പോഴും അങ്ങോട്ട് ഇങ്ങോട്ട് പോയ് പോയ് റാനയും റമീസും ഒന്നുടെ നല്ല ഫ്രട്ഷിപ് ആയി. അത് വരെ അവർ ചാറ്റിംഗ് കാൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ ഇപ്പോ അത് ആയി. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. +2 ലാസ്റ്റ് ആയി. ക്സാമിന് ഇനി രണ്ട് ആഴ്ച കുടെയെ ഉള്ളു. എന്നും അവർ തമ്മിൽ ചാറ്റിംഗ് ഉണ്ട് . ഇടക് മാത്രം കാൾ ചെയ്യാറുണ്ട്. അങ്ങനെ ഇന്ന് ക്ലാസ്സ് കഴിഞ്ഞു ഇത്ര ടൈം ആയിട്ട് റമേസിന്റെ ഒരു മെസ്സേജ് വന്നില്ല
അങ്ങനെ ഇരിക ഒരു കാൾ വന്നു റമീസ് ആണ് റാനാ കാൾ എടുത്തു...
റാനാ “ഹായ് എവടെ ആയിരുന്നു ഇന് മെസ്സേജ് ഒന്നും കണ്ടില്ല”
റമീസ് “അഹ കുറച് ബിസി ആയിരുന്നു. കുറച്ച് മുൻപ് എത്തിയെ ഉള്ളു. അപ്പോ ഇന് കാൾ അകന്ന് കരുതി.കൊഴപ്പം ഇണ്ടോ?”
“കൊഴപ്പം ..ഒരു കൊഴപ്പം ഇല്ലറമീസ് ..”
“ഇല്ലല്ലേ…?! നാ ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ…?!”
റാനാ : “ആഹ് ചോയ്ക്ക്?!”
റമീസ് “എനിക്ക് നിന്നോട് ഉള്ള ഇഷ്ടം അതിനു ഒരു കുറവ് പോലും ഇതുവരെ വന്നിട്ടില്ല. കൂടിട്ടെ ഉള്ളു. നിനക്ക് ന്തേ വല്ലമാറ്റവും ഉണ്ടോ…?!”
റാന് ഒന്നും മിണ്ടിയില്ല
“നീ ന്താ ഒന്നും മിണ്ടാതെ ന്തേലും പറ നിനക്ക് എന്നെ ഇഷ്ടാണോ?”
റാന നിശബ്ദയായി നിന്നു
റമീസ് “നിനക്ക് എന്നെ ഇഷടാന്ന് ഞാൻ കരുതിക്കോട്ടെ…?!”
അതിനും റാനാ ഒന്നും മിണ്ടിയില്ല. റമീസ് ചോയ്ച്ചു
“ഈ നിശബ്ദം സമ്മതമായി ഞാൻ എടുത്തോട്ടെ. “
റാനാ ചെറുപുഞ്ചിരിയോടെ കാൾ കട്ട് ചെയ്തു. അതിൽ നിന്നും റമീസിനു മനസിലായി റാനാകു തന്നെ ഇഷ്ടമാണെന്ന്
റമീസിന് ന്തെന്ന് ഇല്ലാത്ത സന്ദോഷമായിരുന്നു അന്ന്. രാനാകും അങ്ങനെ തന്നെ.
എങ്ങനെയെങ്കിലും നാളെ ക്ലാസിൽ എത്തിയ മതിയെന്ന് ആയി രണ്ടാൾക്കും. പിറ്റേന്നു രാവിലെ ആയി രണ്ടാളും എന്നതെകളും നേരത്തെ ഇറങ്ങി ഇന്. എകിലും കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. ടിച്ചർ പടിപികുമ്പോഴും രണ്ടാളും പരസ്പരം നോക്കുന്നുണ്ടായിരുന്നു. അങ്ങനെ ഇന്റർവെൽ ടൈം ആയപ്പോ റമീസ് റാനാ യുടെ അടുത്ത് വന്നു നിന്നു.
രണ്ടാൾക്കും ഇന് ന്ത് പറയണം എന്ന് അറിയില്ല.
റമീസ് “പറഞ്ഞു നിനക്ക് എന്നെ ഇഷ്ടാന്ന് എനിക്ക് മനസിലായി. നിനക്ക് എന്നെ ഇഷ്ടല്ലേ റാനാ...?!”
To be continued..

Comments
Post a Comment