റാനാ 💔 part-5







 

Part-5


റാനാക് ന്ത് പറയണം എന്ന് അറിയില്ല. 

Ramees: “റാനാ പ്ലീസ് നിനക്ക് എന്നെ ഇഷ്ടാന്ന് എനിക്ക് അറിയാം. നീ തന്ന അത് പറയണം പ്ലീസ് ഒന്നു പറ…”

റാനാ : “അദ്യം ഒകെ എനിക്ക് നിന്നെ ഇഷ്ടല്ലായിരുന്നു. ഒരു ഫ്രഡ് ആയിട്ട് കാണാനേ തോണിയുള്ളു. എന്നാൽ ഇന്നിപ്പോ എനിക്ക് എപ്പോഴൊക്കെയോ നിന്നോട് ഇഷ്ടം തോന്നി തുടങി…”


റമീസ് : “ഹാവു ഇത് കേട്ട മതി എനിക്ക്. ഈ ഒരു വാക്ക് നിന്റെ അടുതിന്ന് കേക്കാൻ 2 വർഷം എടുത്തല്ലോ. ഹാ എന്നാലും സാരല്ല ന്നീ യേനെ ഇഷ്ടാന്ന് പറഞ്ഞല്ലോ എനിക്ക് അത് മതി.”


അങ്ങനെ രണ്ടാളും വലിയ സന്തോഷത്തിൽ ആണ്. അങ്ങനെ അവരെ +2 ലൈഫ് കഴിയാറായി. ലാസ്റ്റ് ഡേ ആണ് ഇന്ന്. എക്സാം ഒകെ കഴിഞ്ഞു ഇനി എല്ലാരും പിരിയാൻ പോകാൻ ഓർത്തപ്പോ എല്ലാർക്കും ഭയംകര സകടം ആയി. റാനയും കുറച് മൂഡ് ഓഫ് ആയി നിന്നും. റമീസ് ഒന്നും തന്നെ മിണ്ടിയില്ല. 

അവൻ പറഞ്ഞു 

“റാനാ ഞാൻ പോവാണ് രാത്രി ഞാൻ കാൾ വിളികാം.”

റാനാ അതെന്താ പോകുന്നേ ഇപ്പോഴേ എന്ന് ചോയ്ക്കാൻ മുൻപ് തന്നെ റമീസ് അവ്ടെന്നു പോയ്. റാനാക് പിന്നെ അവിടെ നിക്കാൻ പറ്റിയില്ല. അവളും എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി. അങ്ങനെ അവൾ വിട്ടിൽ എത്തി. മൂഡ് ഓഫ് ആയിരുന്നു അന്ന്. ലാസ്റ്റ് ഡേ ആയതിന്റെ ആണെന്ന് ഉമ്മാക് ഉപ്പാക് മനസിലായി. അവർ അവളെടുത്ത അത്കൊണ്ട് ഒന്നും തന്നെ ചെയ്യാൻ പോയില്ല. പക്ഷെ ലാസ്റ്റ് ഡേ എന്നതിലുപരി റമീസ് പെട്ടന്ന് പോയത് എന്തിനാ എന്ന് ഓർത്തു ആയിരുന്നു അവൾക് കൂടുതൽ വേവലാതി.അതിന്റെ കൂടെ രാത്രി വിളിക്കാന്ന് പറഞ്ഞിട്ട് വിളിച്ചും ഇല്ല അതുകൂടെ ആയപ്പോ ഒന്നുടെ റാനാ മൂഡ് ഓഫ് ആയി.അവൾ 12 മണി വരെ അവന്റെ കാളിനായി wait ചെയ്തു. അവൽ അങ്ങോട്ട് കാൾ ചെയ്തു. ബട്ട് റിങ് ഉണ്ട് എടുക്കുന്നില്ല. അങ്ങനെ ഇരുന്നു ഇരുന്നു അവൾ ഉറങ്ങി പോയ്. 


പിറ്റേന്നു അവൾ എണിറ്റ് അദ്യം ഫോൺ ആണ് എടുത്തത്. അവന്റെ കാൾ ഉം മെസ്സേജും വന്നോന്ന് നോക്കി. ബട്ട് വാന്നില്ല.പിന്നെ അവൾക് ന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയി. 

അവൾ അങ്ങനെ അവിടെ തന്നെ ഇരുന്നു. താഴെ ചെറിയ സംസാരം ഒകെ കേൾക്കുണ്ട്. അത്കേട്ടു റാനാ താഴേക്കു പോയി.അവൾ താഴേക്കു പോയപ്പോ അവിടെ ചെറിയ സംസാരം കേൾക്കുന്നുണ്ട്. അവൾ ടെൻഷൻ ആകാൻ തുടങി...


To be continued..

Comments