റാനാ💔 Part-6



Part-6


അവൾ താഴേക്കു ഇറങ്ങി. ഉമ്മയോട് ചോയ്ച്ചു. 

“ന്താ ഉമ്മ ഇവിടെ ചർച്ച നടക്കണ്ടല്ലോ. ന്താ, പറയ്..”


“അത് മോളെ…”


“ന്താ ഉമ്മ?!”


“ഇന്നലെ വരുന്ന വഴിക്ക് റമീസിന് ചെറിയ ഒരു ആക്സിഡന്റ് ഉണ്ടായി.”

“ ഉമ്മ ഇങ്ങൾ ഇത് ന്താ പറയണേ…?!!”

“അതേ മോളെ അവൻ ഇപ്പോ ഹോസ്പിറ്റലിൽ ആണ് കുറച് സീരിയസ് ആണ്…”


റാനക് ന്ത് ചെയ്യണം ന്ന് അറിയില്ല 

ഒന്നു പൊട്ടിക്കാരയണത് എന്ന് ഉണ്ട് അയിന് കഴിയാതെ അവൾ നേരെ റൂമിലോട്ട് ചെന്ന് ഒന്നും നോക്കില്ല ഫോൺ എടുത്ത് ഷബിയെ വിളിച്ചു.

 ബട്ട് റിങ് ഉണ്ട് അവൾ എടുക്കുന്നില്ല. കുറച് കഴിഞ്ഞ് ഇങ്ങട് ഒരു കാൾ വരുന്നുണ്ട് പരിജയില്ലാത്ത നമ്പർ ആണ് അവൾ എടുത്തു

“ഹലോ ആരാണ്…??”


“റാനാ ഇത് ഞാനാ ഷബി. ന്റെ ഫോൺ ചാർജ് കുറവായൊണ്ട് ഇത്തടെ ഫോൺ ന്ന് വിളിക്കാന്”

റാനാ: “ റമീസ്…!”

ഷബി : “ഒന്നും പറയറായിട്ടില്ലടി…”

റാനാ : “ഷബി ഇപ്പോ റമീസിന് ങ്ങാനേ ഉണ്ട്.”

റാനാ പൊട്ടി കരഞ്ഞു.


ഷബി : “റാനാ കരയല്ലെടി അവൻ ഒന്നും പറ്റൂല.”

 എന്ന് പറഞ്ഞു കൊണ്ട് ഷബി കാൾ കട്ട് ചെയ്തു. ഉമ്മ വരുന്നത് കണ്ട് റാനാ കാണ്ണുതുടച്ചു. 

“മോളെ വാ ന്തേലും കഴിക്കാൻ സമയം 11 ആയി.”

“ ഇല്ലമ്മ ഞാൻ കുറച് കഴിഞ്ഞു കഴിക്കാൻ. “

അവൾ കുറയെ ടൈം അവിടെ തന്നെ ഇരുന്നു. ളുഹർ ബാങ്ക് കേട്ടാണ് അവൾ ടൈം പോയത് അറിഞ്ഞത്. എന്നിട് നേരെ ഫ്രഷ് ആയി അവൾ നിസ്കരിക്കാൻ കേറി. നിസ്കാരം കഴിഞ്ഞു താഴേക്കു പോയ്.


അങ്ങനെ നീണ്ട 24 മണിക്കൂറിനു ശേഷം അവൾ ഉമ്മയോട് ചോയ്ച്ചു 

“ഉമ്മ റമീസിന്റെ കാര്യം വല്ലോം അറിയാമോ?”

“ നിന്നെ ഷബി വിളിച്ചില്ലേ. “

“ഇല്ലമ്മ വിളിച്ചില്ല.”


“റമീസിന് ന്ത് ആയി ഉമ്മ ?....”


“ഇപ്പോ കൊഴപ്പം ഒന്നുല്ല മോളെ. അവൻ ഒകെ ആണ് നാളെ റൂമിലേക്കു മറ്റും.”


റാനാ : “ഉമ്മ നമുക്കും പോകണ്ടേ”

ഉമ്മ : “ഞാൻ ഉപ്പയും നാളെ അവിടെ വരെ പോകും”


റാനാ : “ഉമ്മ ഞാനും വരുന്നുമ്മാ..”.


ഉമ്മ : “വേണ്ട നീ വിട്ടിൽ വരുമ്പോ പോയ് നോക്കിയാൽ മതി.”


റാനാക് എങ്ങനെ എകിലും പോകണം എന്ന് ഉണ്ട്. അവൾ നേരെ റൂമിലേക്കു ചെന്ന് ഷബിയെ കാൾ ചെയ്ത്.

 ഷബി എടുത്തിട്ട് 

“ഞാൻ റമീസിനെ കാണാ പോവാ ഉമ്മാടെ കൂടെ. വന്നിട്ട് വിളികാം” 

എന്ന് പറഞ്ഞു കൊണ്ട് അവൾ കാൾ കട്ട് ചെയ്തു. 

ഷബിടെ കാൾ കാത്ത് ഇരിക്കാണ് റാനാ.


ഷബി പോയപ്പോഴേക്കും റമീസിനെ റൂമിലേക്കു മാറ്റിട്ട് ഉണ്ട്. ഷബിടെ ഉമ്മ കൂടെ ഉള്ളോണ്ട് അവൾക് അവന്റൽ റാനയെ കുറിച് ഒന്നും പറയാൻ പറ്റില്ല. യെങ്കിലും ഷബി പോകാൻ മുൻപ് റമീസ് റാനയെ തിരക്കി.


റമീസ് : “റാനാഡെൽ എന്റെ അനേഷണം പറയണം..”

ഷബി : “മം. അവൾ വിളിച്ചിരുന്നു ഇങ്ങട് വരണെന്ന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു . ഞാൻ പറയാം.”

ഇത് പറഞ്ഞു അവർ അവ്ടെന്നു ഇറങ്ങി.


വിട്ടിൽ വന്നു ഉടനെ തന്നെ ഷബി നേരെ റാനടേ അടുത്തേക് പോയ് കാര്യം പറഞ്ഞു. റാനാക് സന്ദോഷം


റാനാ ഷബിയോട് പറഞ്ഞു “എനിക്ക് റമീസിനെ കാണണം എന്ന് ഉണ്ട്.”


ഷബി പറഞ്ഞു “അവൻ വിട്ടിൽ വരട്ടെ അപ്പോ നമുക്ക് രണ്ടാൾക്കും കൂടെ പോകാം അതാകുമ്പോൾ നിനക്ക അവറ്റെൽ സംസാരികേമം ചെയ്യാം.”


കുറച്ചു ദിവസം കഴിഞ്ഞപ്പോ റമീസ് വിട്ടിൽ കൊണ്ട് വന്നു .


റമീസ് വന്നതറിഞ്ഞു റാനാ ഷബിയോടൊപ്പം അവിടെ പോകാൻ റെഡി ആയി നിക്കായിരുന്നു . അപ്പോഴേക്കും ഉമ്മ വന്നു പോകണ്ടാന്നു പറഞ്ഞു…


To be continued..

Comments