റാനാ💔 Part-7
Part-7
കുറേ നിർബന്തിച്ചേൻകിലും ഉമ്മ സമ്മതിച്ചില്ല. കുറച് ദിവസം കഴിയട്ടെ എന്ന് മാത്രം പറഞ്ഞു.
ആ കുറച്ചു ദിവസം പെട്ടന്നു കഴിയാൻ കാത്തിരിക്കുകയാണ് റാനാ. അങ്ങനെ കുറച്ചു ദിവസത്തിന് ശേഷം പോകാൻ റെഡി ആയി നിക്കാണ് റാനാ.
ഇന്ന് എങ്ങനെങ്കിലും പോയിരിക്കും. അത് മനസ്സിൽ കരുതി ഉമ്മഡെൽ പറയാൻ വന്നപ്പോ ഉടനെ ഉമ്മ പോകാൻ പറഞ്ഞു. ഞാനില്ലാത്ത സന്ദോഷം ആയിരുന്നു റാന ക്.
അങ്ങനെ ഷബീയേം കൂട്ടി റാന ഇറങ്ങി. കുറച്ചു കൂടുതൽ ദൂരം ഉണ്ട്. രണ്ട് ബസ് കേറണം റമീസിന്റെ വിട്ടിൽ പോകാൻ. ബസ് ഇറങ്ങി കഴിഞ്ഞ ഒരു 5 മിനിറ്റ് നടക്കാൻ ഉണ്ട്.
അങ്ങനെ നടന്നു..
ഷബിയോട് റാന “ ഷബി ഇനിക്ക് ന്തോ ഒരു ടെൻഷൻ”
“ഡിഡി പേടിക്കണ്ട നീ വാ. റമീസിന്റെ വീട് എത്തി.”
ഗേറ്റിന്റെ അവിടെ തന്നെ റാനാ നിക്കാണ്. അങ്ങനെ നികുമ്പോ ആരോ ഗേറ്റ് തുറകുന്നുണ്ടാന്നു മനസിലായി. റാനാക് ടെൻഷൻ ആയി.
നോക്കിപ്പോ റാനാടെ കാക ആണ്.
റാനാ : “ആഹ് കാക ഇവിടെ ഉണ്ടോ ഞാൻ കരുതി കകൂടെ വിട്ടിൽ ആയിരിക്കും ന്ന്.”
കാക : “ഇല്ല ഞാൻ ഇവിടെ ഉണ്ട് ..രണ്ട് ഡേ ആയി വന്നിട്ട് .
നാളെ പോകും. നീ എന്താ ഇവിടെ?”
റാനാ : “അത് ഞാൻ റമീസിനെ കാണാൻ വന്നതാ.”
കാക : “ഓ ഞാൻ അത് മറന്നു നിന്റെ ഫ്രഡ് അല്ലെ. ആഹ് കേറിചെല്ല് അവൻ ഉണ്ട് അകത്തു.”
റാനാ : “മ്മ്മ് ..കാക എവടെ പോവാ.”
കാക : “ഞാൻ ഒരു ഫ്രഡ്നെ കാണാൻ പോവാ.”
റാനാ : “മം”
റാനായും ഷബിയും വരാന്ത വര എത്തി. കേറാൻ മടിച്ചു നിക്കാണ് റാനാ അപ്പോഴേക്കും റമീസിന്റെ ഉമ്മ വന്നു
“ഹാ ഇതാരൊക്കെ വാ അകത്തേക്കു വാ.”
അവരെ കൂട്ടികൊണ്ട് പോയ്. റമീസ് കിടക്കുന്ന റൂമിൽ കൊണ്ട് പോയ്.
റാനാ വരുന്ന കാര്യം റമീസിന് അറിയില്ലായിരുന്നു. റാനയെ കണ്ട റമീസ് ഒന്നു ഞെട്ടി. കുറച് നേരം ന്തെക്കെയോ സംസാരിച്ച ഇരുന്നു. പക്ഷെ രണ്ടാൾക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം റമീസിന്റെ ഉമ്മയും ഉപ്പയും ഇത്തയും അവിടെ തന്നെ ഇരുന്നു. എല്ലാർകും റാനയെ അറിയാവുന്നത്കൊണ്ടാണെന്ന് മനസിലായി അവര്ക്.
അങ്ങനെ യാത്ര പറഞ്ഞു അവർ ഇറങ്ങി. പിന്നെ വിട്ടിൽ എത്തി. കുറയെ കഴിഞ്ഞ് രണ്ടാളും പഴയെ പോലെ phone വിളി തുടങി. അപ്പോ റാനാ പറയാന്
“അതെ അടുത്താഴ്ച കോളേജ് ഓപ്പൺ ആകാണ്. ന്താണ് പ്ലാൻ…?!”
റമീസ്: “ഹാ നിങ്ങളൊക്കെ പോയ് പൊളിക് …ഒരു month ആകുമ്പോഴേക്കും ഞാൻ അങ്ങ് എത്തിക്കോളാം..”
അങ്ങനെ കുറച്ചു ദിവസങ്ങൾക് ശേഷം കോളേജ് ഓപ്പൺ ആയി റമീസ് വരുന്നതിനു വേണ്ടി റാനാ wait ആണ്
അങ്ങനെ നീണ്ട ഒരു month ന് ശേഷം റമീസ് കോളേജ് ഇൽ വന്നു.
അങ്ങനെ രണ്ടാളും നല്ല രീതിയിൽ പോകുവായിരുന്നു.
To be continue..

Comments
Post a Comment