റാനാ 💔 Part-8



Part-8


 അവരുടെ ആ പ്രണയം അങ്ങനെ നീണ്ടു പോയ്. അവർ രണ്ടാളും ഇപ്പോ 3rd year ആണ്. റാനാക് വിട്ടിൽ കല്യാണം ആലോചിച് തുടങി. റാനാ റമീസിന്റൽ വന്നു പറഞ്ഞു. 

റമീസ് പറഞ്ഞു “റാനാ നീ എങ്ങനെങ്കിലും ഒരു 3 ഇയർ പിടിച്ചു നിക്കണം..”

റാനാ : “3 വർഷമോ. അയ്നൊന്നും പറ്റുവേന്നു തോന്നണില്ല. ഉമ്മയും ഉപ്പയും സമ്മദിക്കില്ല…!”


റമീസ് “നീ എങ്ങനെങ്കിലും അവരെ സമ്മധിപ്പിക്കണം.” 

റാനാ ഒകെ പറഞ്ഞുയെങ്കിലും അവൾക് നല്ല പേടി ഉണ്ട് ഇതെങ്ങനെ ഉപ്പടേൽ  പറയും എന്ന് ഓർത്തു. 

രാത്രി ആയപ്പോ ഒരു ചെക്കന്റെ ഫോട്ടോയും kond ഉപ്പ അവളെ അടുത്ത് വന്നു കാര്യങ്ങൾ പറഞ്ഞു 

റാനാ നോക്കി 

“ഇതാ അനക് ഞങ്ങൾ കണ്ടുപിടിച്ച അന്റെ മണവാളൻ. എങ്ങനെ ഉണ്ടെന്ന് നോക്…?!”


റാനാ : “എനിക്ക് കാണണ്ട..”


ഉപ്പ് : “നോക് നിനക്ക് ഇഷ്ട്ടയോന്ന്…?!”


നാനാ : “വേണ്ട ഉപ്പ എനിക്ക് ഇപ്പോൾ കല്യാണം വേണ്ട…!

ഞാൻ പഠിക്കട്ടെ.” 

ഉപ്പ : “നീ പഠിച്ചോ നോക്കി ഇടമല്ലോ. കുറയെ കഴിഞ്ഞ് കല്യാണം നടത്താം.”


നാനാ : “വേണ്ട ഉപ്പ എപ്പോഴേ നോക്കി ഇടേണ്ട ടൈം ആകുമ്പോ ഒകെ സെറ്റ് ആകാം പ്ലീസ്…”


പിന്നെ ഉപ്പ ഒന്നും മിണ്ടിയില്ല. നേരെ റൂമിൽ പോയ് ഇരുന്നു.


റാനാടെ ഉമ്മ റൂമിൽ വന്നപ്പോ ഉപ്പ ഒരു നിരാശയിൽ ഇരിക്കണത് കണ്ട് ഉമ്മ ചോയ്ച്ചു 

“ന്താ ന്ത് പറ്റി ഇങ്ങക്ക്ഒന്നുല്ല ഇപ്പോ കല്യാണം വേണ്ടന്ന്.അവൾക് പഠിക്കണോന്നു.”

ഉമ്മ : “നിങ്ങൾ എന്നിട്ട് എന്ത് പറഞ്ഞു..?!”


ഉപ്പ് : “ആഹ് ഞാൻ ഒന്നും പറഞ്ഞില്ല നേരെ റൂമിലേക്കു വന്നു.”


ഉമ്മ : “നിങ്ങൾ എന്ത് തീരുമാനം എടുത്ത് എന്നിട്ട്..?!”


ഉപ്പ് : “ആഹ് അവൾ പഠിക്കട്ടെ. ഇപ്പോ ആലോചിച് ഒന്നും ഇടേണ്ട. ടൈം ആകുമ്പോ ഒന്നു നോകാം..”

ഉമ്മ : “അതാണ് നല്ലത് ഇപ്പോ നോക്കിടുന്നത് ഒകെ വേണ്ട. ഒരു വർഷം കൂടെ കഴിയട്ടെ ആ ഡിഗ്രി complete ആക്കി തീരുമ്പോൾ നമക്ക് നോക്…”


ഉപ്പ് :  “ആഹ് അതെന്ന ഞാൻ വിചാരിച്ചേ.”


അങ്ങനെ പിറ്റേന്ന് ക്ലസ്സിൽ പോകാൻ ഇറങ്ങി നിന്ന റാനായോട് ഉമ്മ കാര്യങ്ങൾ പറഞ്ഞു.റാനാക് സന്ദോഷം ആയെങ്കിലും റമീസ് 3 ഇയർ എന്ന് പറഞ്ഞത് അവനോടു എന്ത് പറയും എന്ന് ഓർത്തു ചെറിയ ഒരു സകടം ഉണ്ട്….


To be continued..

Comments