Posts

റാനാ💔 Part-6

Image
Part-6 അവൾ താഴേക്കു ഇറങ്ങി. ഉമ്മയോട് ചോയ്ച്ചു.  “ന്താ ഉമ്മ ഇവിടെ ചർച്ച നടക്കണ്ടല്ലോ. ന്താ, പറയ്..” “അത് മോളെ…” “ന്താ ഉമ്മ?!” “ഇന്നലെ വരുന്ന വഴിക്ക് റമീസിന് ചെറിയ ഒരു ആക്സിഡന്റ് ഉണ്ടായി.” “ ഉമ്മ ഇങ്ങൾ ഇത് ന്താ പറയണേ…?!!” “അതേ മോളെ അവൻ ഇപ്പോ ഹോസ്പിറ്റലിൽ ആണ് കുറച് സീരിയസ് ആണ്…” റാനക് ന്ത് ചെയ്യണം ന്ന് അറിയില്ല  ഒന്നു പൊട്ടിക്കാരയണത് എന്ന് ഉണ്ട് അയിന് കഴിയാതെ അവൾ നേരെ റൂമിലോട്ട് ചെന്ന് ഒന്നും നോക്കില്ല ഫോൺ എടുത്ത് ഷബിയെ വിളിച്ചു.  ബട്ട് റിങ് ഉണ്ട് അവൾ എടുക്കുന്നില്ല. കുറച് കഴിഞ്ഞ് ഇങ്ങട് ഒരു കാൾ വരുന്നുണ്ട് പരിജയില്ലാത്ത നമ്പർ ആണ് അവൾ എടുത്തു “ഹലോ ആരാണ്…??” “റാനാ ഇത് ഞാനാ ഷബി. ന്റെ ഫോൺ ചാർജ് കുറവായൊണ്ട് ഇത്തടെ ഫോൺ ന്ന് വിളിക്കാന്” റാനാ: “ റമീസ്…!” ഷബി : “ഒന്നും പറയറായിട്ടില്ലടി…” റാനാ : “ഷബി ഇപ്പോ റമീസിന് ങ്ങാനേ ഉണ്ട്.” റാനാ പൊട്ടി കരഞ്ഞു. ഷബി : “റാനാ കരയല്ലെടി അവൻ ഒന്നും പറ്റൂല.”  എന്ന് പറഞ്ഞു കൊണ്ട് ഷബി കാൾ കട്ട് ചെയ്തു. ഉമ്മ വരുന്നത് കണ്ട് റാനാ കാണ്ണുതുടച്ചു.  “മോളെ വാ ന്തേലും കഴിക്കാൻ സമയം 11 ആയി.” “ ഇല്ലമ്മ ഞാൻ കുറച് കഴിഞ്ഞു കഴിക്കാൻ. “ അവൾ കുറയെ ടൈം അവിടെ തന്...

റാനാ 💔 part-5

Image
  Part-5 റാനാക് ന്ത് പറയണം എന്ന് അറിയില്ല.  Ramees: “റാനാ പ്ലീസ് നിനക്ക് എന്നെ ഇഷ്ടാന്ന് എനിക്ക് അറിയാം. നീ തന്ന അത് പറയണം പ്ലീസ് ഒന്നു പറ…” റാനാ : “അദ്യം ഒകെ എനിക്ക് നിന്നെ ഇഷ്ടല്ലായിരുന്നു. ഒരു ഫ്രഡ് ആയിട്ട് കാണാനേ തോണിയുള്ളു. എന്നാൽ ഇന്നിപ്പോ എനിക്ക് എപ്പോഴൊക്കെയോ നിന്നോട് ഇഷ്ടം തോന്നി തുടങി…” റമീസ് : “ഹാവു ഇത് കേട്ട മതി എനിക്ക്. ഈ ഒരു വാക്ക് നിന്റെ അടുതിന്ന് കേക്കാൻ 2 വർഷം എടുത്തല്ലോ. ഹാ എന്നാലും സാരല്ല ന്നീ യേനെ ഇഷ്ടാന്ന് പറഞ്ഞല്ലോ എനിക്ക് അത് മതി.” അങ്ങനെ രണ്ടാളും വലിയ സന്തോഷത്തിൽ ആണ്. അങ്ങനെ അവരെ +2 ലൈഫ് കഴിയാറായി. ലാസ്റ്റ് ഡേ ആണ് ഇന്ന്. എക്സാം ഒകെ കഴിഞ്ഞു ഇനി എല്ലാരും പിരിയാൻ പോകാൻ ഓർത്തപ്പോ എല്ലാർക്കും ഭയംകര സകടം ആയി. റാനയും കുറച് മൂഡ് ഓഫ് ആയി നിന്നും. റമീസ് ഒന്നും തന്നെ മിണ്ടിയില്ല.  അവൻ പറഞ്ഞു  “റാനാ ഞാൻ പോവാണ് രാത്രി ഞാൻ കാൾ വിളികാം.” റാനാ അതെന്താ പോകുന്നേ ഇപ്പോഴേ എന്ന് ചോയ്ക്കാൻ മുൻപ് തന്നെ റമീസ് അവ്ടെന്നു പോയ്. റാനാക് പിന്നെ അവിടെ നിക്കാൻ പറ്റിയില്ല. അവളും എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി. അങ്ങനെ അവൾ വിട്ടിൽ എത്തി. മൂഡ് ഓഫ് ആയിരുന്നു അന്ന്. ലാസ്റ്റ് ഡേ ആയ...

റാനാ 💔 part-4

Image
Part-4 അങ്ങനെ കല്യാണതലേന്ന് ആയിരിക്കുകയാണ്. റാനാ അവളെ മുതുപാടെ വിട്ടിൽ ആണ്. അവൾക് നാളെ റമീസിന്റെ ഇത്തടെ കല്യാണത്തിന് പോകാൻ പറ്റാത്തതിൽ വെഷമം ഉണ്ട്. നാലും അവൾ ഹാപ്പി ആയി നിന്നു.  അങ്ങനെ കല്യാണ ഡേ ആണ് രാവിലെ റെഡി ആയി എല്ലാരും ഓഡിറ്റോറിയം പോകാൻ നിക്കാൻ. നികാഹ് ചെയ്യാൻ പുയാപ്ലയും കുട്ടരും പള്ളിലേക് പോയി. ബാക്കി ഉള്ളോരൊക്കെ ഓഡിറ്റോറിയതിൽ പോകാൻ ഇറങ്ങി റാനാ കാറിൽ കയറി. ഓഡിറ്റോറിയം എത്തി. അവൾ ഡോർ തുറന്ന് പുറത്ത് ഇറങ്ങി . മുന്നിലത റമീസ് അവൾ അന്തം വിട്ട് നോക്കി. റമീസ് അതെ പോലെ ആയിരുന്നു. റമീസ് ചോയ്ച്ചു റാനാ നീ വരില്ലെന്ന് പറഞ്ഞിട്ട് നീ വന്നാലോ എനിക്ക് സന്ദോഷം aayi  റാനാ ചോയ്ച്ചു “റമീസ് നീ ന്താ ഇവിടേ. ..?!” റമീസ് “ ആഹ്ഹ ഞാൻ ഇവിടെ ഇല്ലാതെ പിന്നീവടെ പോകാൻ ഇന് ഇന്റെ ഇത്തടെ കല്യാണം അല്ലെ.”  റാനാ : “ഹേയ് ത് അപ്പോ മണവാട്ടി നിന്റെ ഇത്തയ്യാനോഹാ അത് കൊള്ളാല്ലോ മണവാളൻ ന്റെ ഇക്കാകയാണ് ..  “അപ്പോ നമുക്ക് രണ്ട് ആൾക്കും അത് അറിയില്ലെന്ന് അല്ലെ” “ആഹ് ങ്ങനെ അറിയന നീ നിന്റെ ഇത്താടെ ഫോട്ടോ കാണിച്ചുതാനിരുനെൽ ഞാൻ എൻഗേജ്മെന്റ് പിക് കണ്ട് മനസിലാക്കിയെകിലാർന്നോ.” “ആഹ് അയ്ൻ ഒന്നും പറ്റില്ല. ആഹ് ന്തായാ...

റാനാ💔 Part-3

Image
  Part-3 “ഞാൻ നിങ്ങളെല് പറഞ്ഞില്ലന്നെ ഉള്ളു. നിങ്ങക് ഷബിനെ അറീലെ ന്റെ വീടിനടുത്തുള്ളആഹ് അറിയാം…” “അആഹ്!!” “അവളെ കസിൻ ആണ് ഈ റമീസ്. അവിടെ വന്നിട്ടുണ്ട് അങ്ങനെ കണ്ട് അറിയാം.പക്ഷെ പരിജയോന്നും പെട്ടിട്ടില്ല.” “ഓഹ് അപ്പോ അവൻ നിന്നോട് ഇഷ്ടാന്നു പറഞ്ഞിരുന്നോ?” “ഹേയ് ഇല്ലടി അവൻ ഇപ്പോഴാ പറഞ്ഞു. പക്ഷെ ഷബീ ആണെനിക് സൂചനകൾ ഒകെ തന്നിരുന്നു. അതുകൊണ്ടാണ്, അവൻ അദ്യം യേനെ വിളിച്ചപ്പോ ഞാൻ അവനെ മൈൻഡ് ചെയ്യാത്തെ.” “ആഹ് അതൊക്കെ അവിടെ നോക്കട്ടെ നീ ഇപ്പോ അവൻ എന്ത് മറുപടിയ കൊടുക്കാൻ ഉദ്ദേശിക്കണേ. ?!” “ആഹ് ഒന്നും തീരുമാനിച്ചില്ല.” അപ്പോഴേക്കും പുറകിന്ന് ഒരു വിളി കേട്ടു. “റാനാ….” റമീസ് ആണ് വിളിച്ചത്. അവൾ തിരിഞ്ഞു നോക്കി.  അവൻ ചോയ്ച്ചു “നീ ന്ത് തീരുമാനിച്ചു.”  അവൾ ഒന്നും മിണ്ടില്ലഅവൻ പറഞ്ഞു. “ന്തായാലും എനിക്ക് ഇപ്പോ തന്നെ മറുപടി വേണം.”  അവൾ ഉടനെ പറഞ്ഞു. “എനിക്ക് നിന്നോട് അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. നമുക്ക് നല്ല ഫ്രഡ്സ് ആയി ഇരികാം.” അത് പറഞ്ഞു അവൾ ബസിൽ കയറി. പിന്നെ രണ്ട് മുന്നിൽ ഡേ റമീസ് സൈലന്റ് ആയിരുന്നു. ഇത് മനസിലാക്കിയ റാനാ റമീസിനെ കണ്ട് പറഞ്ഞു.  “ഹേയ് നീ ന്താ ഇപ്പോ പയങ്കര സൈലന്റ് ആണല്...

റാനാ💔 Part-2

Image
    Part-2 ഇവളാണ് ഞാൻ പറയാറുള്ള ആ പെണ്ണ് റാനാ. അവന്റെ ഫ്രഡ്സ് ഒന്നു ഞെട്ടി ..!! ആഹ കൊള്ളലോഡാ അവളെ തന്നെ വീണ്ടും കാണാനും അടുക്കാനും അവസരം കിട്ടിയല്ലോ.  Ramees: “ആടാ പക്ഷെ അവൾ എന്നെ മൈൻഡ് ചെയുന്നില്ലടാ”  റമീസിന്റെ ഫ്രഡ്സ് ചോയ്ച്ചു “നീ അവളെ പ്രൊപ്പോസ് ചെയ്തോ ഇല്ലല്ലോ പിനെങ്ങനെ അവളെ മനസിലിരിപ് നമക്ക് അറിയാൻ പറ്റും. നീ അവളെ പോയ് പ്രൊപ്പോസ് ചെയ്. അവൾ എങ്ങനെ പ്രതികരിക്കുമെന്ന് നോകാം”  പക്ഷെ റമീസ് അതിനു തയ്യാറായില്ല. “ഇല്ലടാ അവൾ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാലോ അത് എനിക്ക് സഹിക്കാൻ കഴിയില്ലാ”  “എന്ന ഞങൾ പോയ് പറയാം നിനക്ക് ഇഷ്ടാന്ന്” അതിനും അവൻ സമ്മതിചില്ല. അവസാനം കൂട്ടുകാരുടെ വാക്ക് കേട്ട് രണ്ടും കല്പിച്ചു അവൻ റാനായെ പ്രൊപ്പോസ് ചെയ്യാൻ പോയ്. വൈകുനേരം ബസ് കാത്ത് നിന്നപ്പോഴാണ് റമീസ് അവളെ പ്രൊപോസൽ ചെയ്യാൻ പോയത്. സ്റ്റാൻറിൽ  അവൾ നില്കുന്നത് കണ്ട് അവളെ അടുത്തേക് പോയിട്ട് റാനാ എന്ന് വിളിച്ചു. റാന തിരിഞ്ഞു നോക്കി.  റമീസ് : “എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു”   റാനാ : “ആ പറയി” റമീസ് : “റാനാ.. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ്  ആദ്യായിട്...

തോരാമഴ 🥺 Part-1

Image
  Part -1  “ഉമ്മാ....ഉമ്മാ ഞാൻ ഇറങാണ്” "നിക്ക് മൊളെ ചോറ്റുപാത്രം ഏടത്തീല്ല ഉമ്മ ഭക്ഷണം കൊണ്ട് ഉമ്മറത്തേക്ക് കിതച്ചുകൊണ്ട് ഓടി വന്നു "ന്നാ ഇത് എടുക്കാതെ പോയാലെങ്ങനാ ഞാൻ എത്ര  കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ...” "ആ ഉമ്മാ ഞാൻ മറന്നുപോയതാണ് " അവൾ ഉമ്മയുടെ കണ്ണിലേക്ക് നോക്കികൊണ്ട് പറഞ്ഞു "ആ ന്നാ മോള് ചെല്ല് നല്ലോണം പഠിക്കണം ട്ടോ ..." “ഓ പഠിച്ചോളാവേ " എന്നവൾ ഒരു ചെറു കനത്താൽ പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നിറങ്ങി സ്കൂളിലേക്ക് നടന്നാണ് ഓൾ പോവാർ ഇടുങ്ങിയ ആ ഇടവഴിയിലൂടെ അവൾ നടന്നു നീങ്ങാൻ തുടങ്ങിയതും മനസ്സിനുള്ളിലൊരു വിങ്ങൽ പോലെ ഉമ്മ പറഞ്ഞപോലെ എത്ര കഷ്ടപ്പെട്ടുകാണും ഉമ്മ രാവിലെ മുതൽ രാത്രി വരെ ഒരു തരി വിശ്രമം പോലുമില്ലാതെ ഉമ്മ ഓടുകയാണ് ഒന്ന് ഊര നിവർത്താൻ പോലും ഉമ്മാക്ക് സമയം കിട്ടാറില്ല എന്നിട്ടും കറിയിൽ ഉപ്പ് പോരാ മുളക് പോരാന്നെല്ലാം പറയാൻ ഒട്ടും വീട്ടിലെ ആരും മടിക്കാറില്ല ഒരുപക്ഷെ ഉമ്മാനെ കുറിച്ചാരും ഒരു നിമിഷം ചിന്തിക്കാൻ ശ്രമിച്ചുകാണില്ല എന്നവൾ സാരം കണ്ടെത്തി.... ഈ ചിന്തകൾക്കിടെ അവൾ നടക്കാൻ മറന്നിരുന്നു അവൾ പെട്ടെന്നുതന്നെ കിതപ്പോടു കൂടെ ഓടാൻ  തുടങ്ങി മോൾക്ക് നല്ലോണം പ...

റാനാ💔 Part-1

Image
(part-1) റാനാ 10 ആം ക്ലാസ് വരെ അവൾ അവളുടെ വീടിനടുത്തായിട് ഉള്ള സ്കൂൾ ആണ് പഠിച്ചത്.   എന്നാൽ +1 ആയപ്പോ കുറച്ചു അകലെ ഉള്ള സ്കൂളിൽ പഠിക്കാൻ ആഗ്രഹിച്ച  അവൾക് ഏറെ ഇഷ്ടമുള്ള സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി.  ക്ളാസ്സ് ഓപ്പൺ ആകുന്നത് ദിവസം ആണ് ഇന്ന് . എന്നും എനിക്കുന്നതിനേക്കാൾ നേരത്തെ തന്നെ ഇന്ന് അവൾ എണീറ്റു  അല്ലെകിൽ ഉമ്മ അവളെ വിളിച്ചു ഉണർത്തേണ്ടിവരും  ഇന്ന് എന്തായാലും അത് ഉണ്ടായില്ല. അങ്ങനെ fresh ആയി അവൾ സ്കൂലേക്ക് പോകാൻ ഇറങ്ങുകയാണ്. “ഉമ്മാ ഞാൻ പോവാണേ ...” ഉമ്മാക് സലാം പറഞ്ഞു അവൾ ഇറങ്ങി ക്ലാസിൽ പോകാൻ ബസ് കാത്ത് നിൽക്കുകയാണ് . ബസ് വന്നു. കേറി .. സ്കൂൾ എത്തി…  ക്ലാസിൽ ഫസ്റ്റ് ഡേ ആണല്ലോ.. അവളുടെ പഴയ രണ്ട് മൂന്ന് കൂട്ടുകാരികൾ മാത്രമേ ഉള്ളു ബാക്കി ഉള്ളവർ വേറെ സ്കൂളിൽ ആണ്. ആദ്യ ഡേ ആയത് കൊണ്ട് തന്നെ എല്ലാവരും നേരത്തെ ക്ലാസ്സിൽ എത്തിരുന്നു ബെൽ അടിച്ചു 10 മിനിറ്റ് കഴിഞ്ഞപ്പോ  “ടീച്ചർ…” എന്ന് ഒരു വിളി  എല്ലാവരും തിരിഞ്ഞു നോക്കി റാനയും നോക്കി. റാനാ എവിടെയോ കണ്ട മുഖം എന്ന് പറയുമായിരുന്നു പെട്ടന് ആണ് ഓർമ വന്നത് ..അവൾ ഒന്നു ഞെട്ടി..... !! ഇത് റമീസ് അല്ലെ ഇവൻ ...